Surprise Me!

ബംഗാളിൽ പണിമുടക്ക് വേണ്ട | Oneindia Malayalam

2019-01-08 111 Dailymotion

bharat bandh enough is enough no strike bengal declares<br />കേന്ദ്രസര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകള്‍ പ്രഖ്യാപിച്ച 48 മണിക്കൂര്‍ പണിമുടക്ക് രാജ്യത്ത് പുരോഗമിക്കുകയാണ്. എന്നാല്‍ പണിമുടക്കിനെ പിന്തുണയ്ക്കില്ലെന്ന് വ്യക്തമാക്കി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളില്‍ പണിമുടക്ക് ഒരു രീതിയിലും ബാധിക്കാന്‍ അനുവദിക്കില്ലെന്ന് മമത പറഞ്ഞു.<br />

Buy Now on CodeCanyon